ഇതൊന്നും സംഭവിക്കാന്‍ പാടില്ലായിരുന്നു;ബിജെപിയെ കുറ്റപ്പെടുത്തി നേതാക്കന്മാര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 26 November 2019

ഇതൊന്നും സംഭവിക്കാന്‍ പാടില്ലായിരുന്നു;ബിജെപിയെ കുറ്റപ്പെടുത്തി നേതാക്കന്മാര്‍

ഇ വാർത്ത | evartha
ഇതൊന്നും സംഭവിക്കാന്‍ പാടില്ലായിരുന്നു;ബിജെപിയെ കുറ്റപ്പെടുത്തി നേതാക്കന്മാര്‍

ദില്ലി: മഹാരാഷ്ട്രയില്‍ സംഭവിച്ച രാഷ്ട്രീയ അട്ടിമറികളില്‍ ബിജെപിയെ കുറ്റപ്പെടുത്തി ബിജെപി എംപി ഏക്നാഥ് ഖഡ്സെ. മഹാരാഷ്ട്രയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ തന്റെ പാര്‍ട്ടി നേതാക്കളെ മാത്രം കുറ്റം പറുയന്നില്ല. അതേസമയം ഇതൊന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നുവെന്നാണ് അദേഹം പ്രതികരിച്ചത്.

ദേവേന്ദ്രഫട്നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഖഡ്സെയുടെ പ്രതികരണം. ബിജെപി നേതാക്കളെവിമര്‍ശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയം രംഗത്തെത്തി. മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ല.എന്നാല്‍ നാളെ വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി അത് നേടുമെന്ന് വിശ്വസിക്കുന്നുവെന്നും അത്താവ്ലെ പറഞ്ഞു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/33rxOuR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages