ദാമന്‍ ആന്റ് ദിയു,ദാദ്രനഗര്‍ ഹവേലി ലയിപ്പിക്കുന്നു; ഒറ്റകേന്ദ്രഭരണ പ്രദേശമാക്കാന്‍ ബില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 22 November 2019

ദാമന്‍ ആന്റ് ദിയു,ദാദ്രനഗര്‍ ഹവേലി ലയിപ്പിക്കുന്നു; ഒറ്റകേന്ദ്രഭരണ പ്രദേശമാക്കാന്‍ ബില്‍

ഇ വാർത്ത | evartha
ദാമന്‍ ആന്റ് ദിയു,ദാദ്രനഗര്‍ ഹവേലി ലയിപ്പിക്കുന്നു; ഒറ്റകേന്ദ്രഭരണ പ്രദേശമാക്കാന്‍ ബില്‍

ദാമന്‍ ആന്റ് ദിയു, ദാദ്രനഗര്‍ ഹവേലി തുടങ്ങിയ ഇരുകേന്ദ്രഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണപ്രദേശമാക്കി ലയിപ്പിക്കാന്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കും.രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ തമ്മില്‍ 35കി.മി അകലാണ് ഉള്ളത്.

പുതിയ ലയനം വഴി ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.ജമ്മുകാശ്മീര്‍ വിഭജിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദാമന്‍ആന്റ് ദിയു,ദാദ്രാനഗര്‍ ഹവേലികള്‍ക്ക് നേരെയുള്ള ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്.രണ്ടാഴ്ച്ചയ്ക്ക് ശേഷം ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുക്കുമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ മെഗ്വാള്‍ അറിയിച്ചു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/33fqOAS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages