വയനാട്ടില്‍ മൂന്ന് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 19 December 2019

വയനാട്ടില്‍ മൂന്ന് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു

ഇ വാർത്ത | evartha
വയനാട്ടില്‍ മൂന്ന് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ വിനോദസഞ്ചാരികളായി വന്ന മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കായംകുളം സ്വദേശികളായ ബിജുലാല്‍,ജിതിന്‍ കാര്‍ത്തികേയന്‍,നിധിന്‍ എന്നിവരാണ് പുഴയില്‍ മുങ്ങിമരിച്ചത്. മേപ്പാടിയിലെ ചുളിക്ക പൊന്‍കുണ്ട് പുഴയിലാണ് അപകടനം നടന്നത്.

ആറംഗസംഘമായിരുന്നു വിനോദസഞ്ചാരത്തിന് എത്തിയത് . പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണെന്നാണ് വിവരം.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2PEVGHm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages