നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കം ആറ് പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ കാണിക്കുമെന്ന് കോടതി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 17 December 2019

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കം ആറ് പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ കാണിക്കുമെന്ന് കോടതി

ഇ വാർത്ത | evartha
നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കം ആറ് പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ കാണിക്കുമെന്ന് കോടതി

നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാനപ്രതി ദിലീപിനെയും ആറ് പ്രതികളെയും ദൃശ്യങ്ങള്‍ കാണിച്ചുനല്‍കാന്‍ കോടതി തീരുമാനിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തിലാണ് വ്യാഴാഴ്ച 11.30ന് ദൃശ്യങ്ങള്‍ കാണിക്കുക. ദിലീപ്, പള്‍സര്‍ സുനി,മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍,വിജിഷ്,സനല്‍കുമാര്‍ എന്നിവരാണ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷനല്‍കിയത്.

ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് പരിശോധിക്കാനായി ദിലീപ് അപേക്ഷനല്‍കിയെങ്കിലും കോടതി തള്ളി. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക. രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലവില്‍ ജാമ്യത്തിലാണ് പ്രതിയും നടനുമായ ദിലീപ്.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2rUOM81
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages