ഇ വാർത്ത | evartha
യുഎസിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ഹര്‍ഷ് വര്ധന് ശ്യംഗ്ല

ദില്ലി: യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹര്‍ഷ് വര്ധന് ശ്യംഗ്ള പുതിയ വിദേശ സെക്രട്ടറി. ജനുവരി 29ന് അദേഹം ചുമതലയേല്‍ക്കും. കേന്ദ്രപേഴ്സണല് മന്ത്രാലയമാണ ഇക്കാര്യം അറിയിച്ചത്.
1984 ബാച്ച് ഐഎഫ്എഫ് ഓഫീസറാണ് ഹര്‍ഷ് വര്ധന്. തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. നിലവിലെ വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെയുടെ രണ്ട് വര്‍ഷത്തെ കാലാവധി ജനുവരിയില്‍ അവസാനിക്കും.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2MoxY05
via IFTTT
No comments:
Post a Comment