ഇ വാർത്ത | evartha
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡൽഹി വസതിയില്‍ തീപിടുത്തം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ വസതിയിൽ തീപിടുത്തം. പ്രധാനമന്ത്രി താമസിക്കുന്ന വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് വെെകീട്ട് 7.25 ഓടു കൂടിയാണ് തീ പിടിച്ചത്.
വിവരം ലഭിച്ചതിനെ തുടർന്ന്ഒൻപതോളം അഗ്നിശമന യൂണിറ്റ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോവുകയുണ്ടായി. സുരക്ഷാ കാരണങ്ങളാൽ 7 ലോഗ് കല്യാൺ മാർഗിലേക്കുള്ള എല്ലാ വഴികളിലൂടെയുമുള്ള ഗതാഗതവും പൂർണ്ണമായും അടച്ചിരിക്കുകയാണ്. സംഭവത്തിൽ നിലവിൽ ആശങ്കപെടാനില്ലെന്നാണ് ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2QaBihV
via IFTTT
No comments:
Post a Comment