ഉത്തരേന്ത്യയില്‍ ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദു-കുഷ് മേഖല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 20 December 2019

ഉത്തരേന്ത്യയില്‍ ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദു-കുഷ് മേഖല

ഇ വാർത്ത | evartha
ഉത്തരേന്ത്യയില്‍ ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദു-കുഷ് മേഖല

ഉത്തരേന്ത്യയിൽ വ്യാപകമായും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായതുമായ ഭൂചലനം. ഇന്ന് വൈകുന്നേരം 5.09 ഓടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിൽ സ്ഥിതിചെയ്യുന്ന ഹിന്ദു-കുഷ് മേഖലയാണ് ഭുചലത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 ആണ് ഭൂചലനത്തിന്റെ വ്യാപതി രേഖപ്പെടുത്തിയത്.

ഉത്തരേന്ത്യയിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സംഭവത്തിൽ ഇതുവരേയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2QieWtJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages