ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; വിധിയെഴുതുക 1.46 കോടി വോട്ടര്‍മാര്‍, പെരുമാറ്റച്ചട്ടം നിലവില്‍ വന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 6 January 2020

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; വിധിയെഴുതുക 1.46 കോടി വോട്ടര്‍മാര്‍, പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ഇ വാർത്ത | evartha
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; വിധിയെഴുതുക 1.46 കോടി വോട്ടര്‍മാര്‍, പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ദില്ലി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതി പ്രഖ്യാപിച്ചത്. .ആകെ എഴുപത് മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം പതിനൊന്നിന് വോട്ടെണ്ണലും നടക്കും. ജനുവരി 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിപ്പിക്കും. ജനുവരി 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

സൂക്ഷമപരിശോധനകള്‍ ജനുവരി 22നാണ് നടക്കുകയെന്നും കമ്മീഷന്‍ അറിയിച്ചു. നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ ജനുവരി 24 വരെ സമയം അനുവദിക്കും, 1.46 കോടി വോട്ടര്‍മാരാണ് ദല്‍ഹിയിലുള്ളത്. കേന്ദ്രബജറ്റില്‍ ദല്‍ഹിക്കായി പ്രത്യേകം പ്രഖ്യാപനങ്ങള്‍ പാടില്ലെന്നും ചട്ടം അനുശാസിക്കുന്നു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/36ryUZO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages