ഈഴവരുടെ രക്തംകുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി;പ്രസിഡന്റ് താനാണെന്നും സുഭാഷ് വാസു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 3 January 2020

ഈഴവരുടെ രക്തംകുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി;പ്രസിഡന്റ് താനാണെന്നും സുഭാഷ് വാസു

ഇ വാർത്ത | evartha
ഈഴവരുടെ രക്തംകുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി;പ്രസിഡന്റ് താനാണെന്നും സുഭാഷ് വാസു

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും തുഷാര്‍വെള്ളാപ്പള്ളിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി ബിഡിജെഎസ് സംസ്ഥാനജനറല്‍ സെക്രട്ടറി സുഭാഷ് വാസു. ഈഴവ സമൂഹത്തിന്റെ രക്തംകുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസിന്റെ പ്രസിഡന്റ് താനാണ്. തുഷാര്‍വെള്ളാപ്പള്ളിയാണെന്ന വാദം ശരിയല്ലെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി സീറ്റ് കച്ചവടം നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ്‌സമയത്ത് എല്‍ഡിഎഫുമായുള്ള കുതിരക്കച്ചവടമാണ് അദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നത്. തുഷാറും കുടുംബവും എന്‍ഡിഎയെ വഞ്ചിക്കുകയായിരുന്നുവെന്നും സുഭാഷ് വാസു ആരോപിച്ചു.തനിക്ക് നേരെയുള്ള സാമ്പത്തിക ക്രമക്കേട് ആരോപണം തെറ്റാണെന്നും അദേഹം വ്യക്തമാക്കി.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/39zun9v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages