ഇ വാർത്ത | evartha
നേപ്പാളില്‍ ടൂറിനുപോയ ഒരു കുടുംബത്തിന്റെ ജീവനെടുത്തത് കാര്‍ബണ്‍ മോണോക്‌സൈഡ്; ഇത്തരം അപകടം ഒഴിവാക്കുന്നത് എങ്ങിനെ?

കഴിഞ്ഞ ആഴ്ചയാണ് വെള്ളം ചൂടാക്കുന്ന ഗീസറില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ച് യുവതി ബാത്ത്‌റൂമില്‍ മരിച്ചത്.ഈ അപകടവാര്‍ത്ത വന്ന് ഏതാനുംദിവസം മാത്രം പിന്നിടുമ്പോള്‍ ഇതേരീതിയിലുള്ള അപകടം തന്നെ ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകളുടെയും ജീവനെടുത്ത വാര്‍ത്തയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു മുറിയിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും ഒരേരീതിയില്‍ മരിക്കുക.
അതാണ് നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയ മലയാൡകുടുംബത്തിന് സംഭവിച്ചത്. ഏവരെയും ഞെട്ടിച്ച ഈ മരണങ്ങള്‍ എങ്ങിനെയാണെന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. എന്നാല്‍ ഈ അപകടത്തെ കുറിച്ചും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് തന്റെ ഫേസ്ബുക്ക്‌പേജിലൂടെ വിവരിക്കുകയാണ് ഡോ.സുരേഷ് പിള്ള.
പോസ്റ്റ് വായിക്കാം.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2Gd5DGM
via IFTTT
No comments:
Post a Comment