ജാമ്യ വ്യവസ്ഥകളില്‍ ഇഉളവു തേടി ചന്ദ്രശേഖര്‍ ആസാദ്; ഹര്‍ജി ഇന്ന് പരിഗണിക്കും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 20 January 2020

ജാമ്യ വ്യവസ്ഥകളില്‍ ഇഉളവു തേടി ചന്ദ്രശേഖര്‍ ആസാദ്; ഹര്‍ജി ഇന്ന് പരിഗണിക്കും

ഇ വാർത്ത | evartha
ജാമ്യ വ്യവസ്ഥകളില്‍ ഇഉളവു തേടി ചന്ദ്രശേഖര്‍ ആസാദ്; ഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ജാമ്യവ്യവസ്ഥകളില്‍ ഇളവുതേടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കടുത്ത വ്യവസ്ഥകളോടെയാണ് കോടതി ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചത്.

ഡല്‍ഹിയില്‍ പ്രവേശിക്കരുത്, പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ ജനാധിപത്യ വിരുദ്ധമാണ്‌.ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ഡല്‍ഹി എയിംസിനെയാണ് . അടിയന്തര ചികിത്സ വേണ്ടിവന്നാല്‍ ജാമ്യവ്യവസ്ഥകള്‍ തടസമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹി ജുമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.പ്രോസിക്യൂഷന്റെ വാദങ്ങളെ തള്ളിയ കോടതി കടുത്ത വ്യവസ്ഥകളോടെ ജാമ്യം നല്‍കുകയായിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2G99F2P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages