വിവാഹിതയായ മകളുമായി പ്രണയം;യുവാവിനെ പിതാവ് കുത്തികൊന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 10 January 2020

വിവാഹിതയായ മകളുമായി പ്രണയം;യുവാവിനെ പിതാവ് കുത്തികൊന്നു

ഇ വാർത്ത | evartha
വിവാഹിതയായ മകളുമായി പ്രണയം;യുവാവിനെ പിതാവ് കുത്തികൊന്നു

തൊടുപുഴ: തൊടുപുഴയില്‍ മകളുമായി പ്രണയബന്ധമുണ്ടായിരുന്ന യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. ഇയാളെ കുത്തിക്കൊലപ്പെടുത്തിയ വെങ്ങാല്ലൂര്‍ സ്വദേശി  ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു. ഇയാളുടെ വിവാഹിതയായ മകളുമായി സിയാദിനുള്ള പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രി സിയാദ് വീട്ടിലെത്തിയതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിശദവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/305pP6z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages