ആല്‍ഫാ സെറിന്‍ ആദ്യം പൊളിച്ചേക്കും;സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് നാട്ടുകാര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 3 January 2020

ആല്‍ഫാ സെറിന്‍ ആദ്യം പൊളിച്ചേക്കും;സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് നാട്ടുകാര്‍

ഇ വാർത്ത | evartha
ആല്‍ഫാ സെറിന്‍ ആദ്യം പൊളിച്ചേക്കും;സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് നാട്ടുകാര്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമം മാറ്റാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക സമിതി യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റ് ആദ്യം പൊളിക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നതായും എന്നാല്‍ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു. സബ്കളക്ടര്‍ ഫ്‌ളാറ്റ് പൊളിക്കുന്ന കമ്പനികളുടെ നഷ്ടം മാത്രമാണ് പരിഗണിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ എട്ട് ദിവസം മാത്രമാണ് ഇനിയുള്ളത്. ഇന്ന് സാങ്കേതിക സമിതി സബ്കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നുവെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ തീരുമാനമെടുത്തിരുന്നില്ല. ആദ്യം ആല്‍ഫാ സെറിിന്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിലാണ് നാട്ടുകാരുടെ ആശങ്ക.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2ZUEZeQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages