ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹം; നടപടിയെടുക്കുമെന്ന് യോഗി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 22 January 2020

ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹം; നടപടിയെടുക്കുമെന്ന് യോഗി

ഇ വാർത്ത | evartha
ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹം; നടപടിയെടുക്കുമെന്ന് യോഗി

കാണ്‍പൂര്‍: ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹ മാണെന്ന് പ്രസ്താവിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. പ്രതിഷേധ സമരങ്ങളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും യോഗി പറഞ്ഞു. കാണ്‍പൂരില്‍ പൗരത്വ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി.

‘ആസാദി’ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് സ്വീകാര്യമല്ല. ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ആരെയും അനുവദിക്കില്ല. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കാനായി പ്രതിപക്ഷം സ്ത്രീകളെയും കുടുംബാംഗ ങ്ങളെയും ഉള്‍പ്പടെ റോഡിലേക്ക് തള്ളിവിടുകയാണ്. ആണുങ്ങള്‍ വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയുമാണ് ചെയ്യുന്നത്. ഇത് വലിയ കുറ്റകൃത്യമാണ്.” സി.എ.എയുടെ അര്‍ഥം പോലും അറിയാത്ത സ്ത്രീകളെ കോണ്‍ഗ്രസും എസ്.പിയും ഇടത് പാര്‍ട്ടികളും ചേര്‍ന്ന് തെരുവിലിറക്കുന്നത് അപമാനകരമാണെന്നും യോഗി പറഞ്ഞു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2tz4Ihe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages