പ്രകോപനമുണ്ടായാലും ദില്ലി ജനത വീണുപോകരുത്; അക്രമത്തെ അപലപിച്ച് രാഹുല്‍ഗാന്ധി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 24 February 2020

പ്രകോപനമുണ്ടായാലും ദില്ലി ജനത വീണുപോകരുത്; അക്രമത്തെ അപലപിച്ച് രാഹുല്‍ഗാന്ധി

ഇ വാർത്ത | evartha
പ്രകോപനമുണ്ടായാലും ദില്ലി ജനത വീണുപോകരുത്; അക്രമത്തെ അപലപിച്ച് രാഹുല്‍ഗാന്ധി

ദില്ലി: ദില്ലിയിലെ സംഘര്‍ഷങ്ങള്‍ അസ്വസ്ഥ ഉണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ദില്ലിയിലെ അക്രമം അപലപനീയമാണ്. സമാധാനപരമായ പ്രതിഷേധമാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളം. പക്ഷെ അക്രമം ഒരിക്കലും ന്യായീകരിക്കപ്പെടില്ല. എന്ത് പ്രകോപനമുണ്ടായാലും ദില്ലി ജനത സമാധാനപരമായി മനസിലാക്കിക്കൊണ്ട് നേരിടാന്‍ തയ്യാറാകണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് അദേഹത്തിന്റെ പ്രസ്താവന. വടക്ക് കിഴക്കന്‍ ദില്ലിയില്‍ പ്രതിഷേധ സമരക്കാര്‍ക്ക് നേരെ പൗരത്വഅനുകൂലികള്‍ നടത്തിയകല്ലേറിലും അക്രമത്തെയും തുടര്‍ന്ന് സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. നാലുപേരാണ് സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായത്. അക്രമം നടക്കുമ്പോള്‍ പോലിസ് നോക്കിനില്‍ക്കുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൗരത്വഭേദഗതിക്ക് എതിരായ സമരങ്ങള്‍ക്ക് നേരെ മുമ്പും പൗരത്വഅനുകൂലികള്‍ അക്രമം നടത്തിയിരുന്നു.

Copyright © 2020 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2PmCkGz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages