വ്യാജഏറ്റുമുട്ടല്‍ കേസ് പ്രതിയായിരുന്ന ഡി ജി വന്‍സാരെയ്ക്ക് സ്ഥാനകയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 26 February 2020

വ്യാജഏറ്റുമുട്ടല്‍ കേസ് പ്രതിയായിരുന്ന ഡി ജി വന്‍സാരെയ്ക്ക് സ്ഥാനകയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

ഇ വാർത്ത | evartha
വ്യാജഏറ്റുമുട്ടല്‍ കേസ് പ്രതിയായിരുന്ന ഡി ജി വന്‍സാരെയ്ക്ക് സ്ഥാനകയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

ദില്ലി: ഇസ്രത്ത് ജഹാന്‍ കേസ് അടക്കമുള്ള നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസുകളില്‍ പ്രതിയായിരുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ ഡി.ജി വന്‍സാരെയ്ക്ക് സ്ഥാനക്കയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. സര്‍വീസില്‍ നിന്ന് വിരമിച്ച അദേഹത്തിന് ഐജിയായാണ് സ്ഥാനക്കയറ്റം നല്‍കിയത്.

വന്‍സാരെ പ്രതിയായിരുന്ന രണ്ട് കേസുകളില്‍ വെറുതെ വിട്ടതിനെ തുടര്‍ന്നാണ് നടപടി. അദേഹത്തിന്റെ തടഞ്ഞ് വെച്ച ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു. വന്‍സാരെ ഡിഐജി ആയിരിക്കെയായിരുന്നു ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. വ്യാജഏറ്റുമുട്ടല്‍ കേസില്‍ എട്ടുവര്‍ഷം ജയിലായിരുന്നു അദേഹം.

Copyright © 2020 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2Pr13tf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages