തിബറ്റില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 20 March 2020

തിബറ്റില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി

ഇ വാർത്ത | evartha
തിബറ്റില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി

ഹിമാലയന്‍ മേഖലയായ തിബറ്റില്‍ ശക്തമായ ഭൂചലനം. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 09.33 നാണ് എവറസ്റ്റ് കൊടുമുടിക്ക് സമീപം സിഗാസെയില്‍ തിന്‍ഗ്രി കൗണ്ടില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. ഭൂചനത്തിന്റെ പ്രകമ്പനങ്ങള്‍ നേപ്പാള്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലും സമീപ ജില്ലകളിലും അനുഭവപ്പെട്ടു. സംഭവത്തില്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Copyright © 2020 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2xaesQo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages