ഇ വാർത്ത | evartha
കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് മെഡിക്കൽ വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടു ഡോക്ടർമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.ഹൗസ് സര്‍ജന്‍മാരായ ഇവര്‍ ഡല്‍ഹിയില്‍ വിനോദ യാത്ര നടത്തിയിരുന്നതായി അധികൃതർ അറിയിച്ചു.
യാത്ര കഴിഞ്ഞെത്തിയ ശേഷം ഇവർ ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല. നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന ഏഴ് പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/34Wb1JL
via IFTTT
No comments:
Post a Comment