കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; അ‍ഞ്ചു സൈനികർ കൊല്ലപ്പെട്ടു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 2 May 2020

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; അ‍ഞ്ചു സൈനികർ കൊല്ലപ്പെട്ടു

ഇ വാർത്ത | evartha
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; അ‍ഞ്ചു സൈനികർ കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ര്‍: ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലിൽ അ‍ഞ്ചുമരണം. കേ​ണ​ലും മേ​ജ​റു​മ​ട​ക്കം നാലു സൈനികരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. ഹ​ന്ദ്വാ​ര​ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരരെ ര​ണ്ടു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. സൈ​ന്യ​വും സി​ആ​ര്‍​പി​എ​ഫും ജ​മ്മു കാശ്മീ​ര്‍ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ത്തി​യ​ത്.

കഴിഞ്ഞദിവസം ബാ​രാ​മു​ള്ള​യി​ല്‍ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ പാ​ക് സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ലും ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ലും ര​ണ്ടു ഇ​ന്ത്യ​ന്‍ സൈനികർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. നാ​ലു ഗ്രാ​മീ​ണ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

Copyright © 2020 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/3daUxQQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages