
വടക്കഞ്ചേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രമേഷ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയാണ് സംഭവം. വീടിന് മുന്നിൽ നിൽക്കുകായിരുന്ന രമേഷിനെ ഒരു സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3jv7etm
via IFTTT
No comments:
Post a Comment