
ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.താൻ ഇപ്പോൾ വീട്ടില്‍ ഐസോലേഷനിലാണെന്നും ആരോഗ്യപരമായി കാര്യമായ പ്രശ്‌നങ്ങളില്ലെന്നും നദ്ദ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കണ്ട കൊവിഡ് പ്രാരംഭലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ഇതിനെ തുടർന്ന് താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് നദ്ദ നിർദ്ദേശിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/2JR0Xfe
via IFTTT
No comments:
Post a Comment