ബാർ കോഴ അന്വേഷണാനുമതി നീളും; ഗവർണർ സർക്കാരിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 11 December 2020

ബാർ കോഴ അന്വേഷണാനുമതി നീളും; ഗവർണർ സർക്കാരിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു

സംസ്ഥാനത്ത് നടന്ന ബാര്‍ കോഴയുമായി ബന്ധപ്പെട്ട്‌ മുൻ മന്ത്രിമാർക്കെതിരായ പരാതിയിൽ അന്വേഷണാനുമതി നല്‍കുന്നതിന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ സർക്കാരിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. കേസ് ഫയൽ ഉൾപ്പെടെയുള്ള രേഖകളാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ് ശിവകുമാര്‍, ചെന്നിത്തല എന്നിവര്‍ക്കെതിരെ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടിയത്. അതിനെ തുടര്‍ന്നാണ്‌ ഏജന്‍സി ഗവര്‍ണറെ സമീപിച്ചത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/2KeMOrQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages