എന്തുകൊണ്ട് കാര്‍ഷിക നിയമം പിന്‍വലിക്കുന്നില്ല; മോദിക്കെതിരെ ട്വിറ്റർ പോളുമായി രാഹുൽ ഗാന്ധി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 30 December 2020

എന്തുകൊണ്ട് കാര്‍ഷിക നിയമം പിന്‍വലിക്കുന്നില്ല; മോദിക്കെതിരെ ട്വിറ്റർ പോളുമായി രാഹുൽ ഗാന്ധി

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം കനക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോള്‍. പ്രധാനമന്ത്രി മോദി കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം നിരാകരിച്ചത് എന്തുകൊണ്ടെന്ന ചോദ്യമാണ് രാഹുല്‍ ട്വിറ്ററില്‍ കൂടി ഉയര്‍ത്തിയത്.

തന്റെ ചോദ്യത്തിന് നാല് ഉത്തരങ്ങളും രാഹുല്‍ ഒപ്ഷനായി നല്‍കിയിട്ടുണ്ട്. മോദി കര്‍ഷക വിരുദ്ധനായതിനാല്‍, ക്രോണി ക്യാപിറ്റലിസം നയിക്കുന്നതിനാല്‍, ധിക്കാരിയായതിനാല്‍, മുകളില്‍ പറഞ്ഞവയെല്ലാം എന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയ ഒപ്ഷനുകള്‍. പോൾ തുടങ്ങി, ഇതുവരെ നാല്‍പതിനായിരത്തോളമാളുകളാണ് ഇതിൽ വോട്ട് ചെയ്തത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3n8rhz3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages