രമേശ്‌ ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 22 December 2020

രമേശ്‌ ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യ അനിതയ്ക്കും മകൻ ഡോ. രോഹിത്തിനും
കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാവും നിലവിൽ നിരീക്ഷണത്തിലാണ്.

ഇരുവർക്കും രോഗബാധ കണ്ടെത്തിയതിനെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശമുണ്ട്.



from Breaking News – ഇ വാർത്ത | evartha https://ift.tt/2WJkTTL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages