ശ്രീശാന്തില്ല; രഞ്ജി ട്രോഫി ക്രിക്കറ്റിനായി കേരളം സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 27 January 2021

ശ്രീശാന്തില്ല; രഞ്ജി ട്രോഫി ക്രിക്കറ്റിനായി കേരളം സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

ഈ വർഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരളത്തിന്‍റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി എട്ട് വരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാവും താരങ്ങളുടെ പരിശീലന ക്യാമ്പ് നടക്കുക.സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, സച്ചിൻ ബേബി, എം ഡി നിധീഷ്, ബേസിൽ തമ്പി, കെ എം ആസിഫ് തുടങ്ങി 28 പേരാണ് നിലവിലെ സാധ്യതാ ടീമിലുള്ളത്.

അതേസമയം, മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിലൂടെ ക്രിക്കറ്റില്‍ തിരിച്ചെത്തി പേസര്‍ ശ്രീശാന്ത് സാധ്യതാ ടീമിലില്ല. ടിനു യോഹന്നാനാണ് ടീമിന്റെ മുഖ്യ പരിശീലകൻ.



from Breaking News – ഇ വാർത്ത | evartha https://ift.tt/3qWWFTa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages