വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 23 March 2021

വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരത്തു യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 

വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന അരുണും ഭാര്യ അഞ്ജുവും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ല . ഇതിനിടെ അഞ്ജു, ശ്രീജു എന്ന യുവാവുമായി അടുപ്പത്തിലായി. ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചതിനെ അരുണ്‍ എതിർത്തിരുന്നു. അരുണിന്റെ ഈ എതിർപ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. 

ഇന്നലെ രാത്രി അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അഞ്ജുവും ശ്രീജുവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 



from Breaking News – ഇ വാർത്ത | evartha https://ift.tt/3tOcpt9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages