
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാര്‍ഥി പി സി ജോര്‍ജിന് “തൊപ്പി’ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രബലരായ മൂന്ന് മുന്നണികള്‍ക്കെതിരേ സ്വന്ത്രനായി മത്സരിച്ച ജോര്‍ജ് ഇത്തവണയും അതേരീതിയില്‍ തന്നെയാണ് ജനവിധി തേടുന്നത്.
മണ്ഡലത്തില്‍ പിസിയ്ക്കെതിരെ യുഡിഎഫിനായി ടോമി കല്ലാനിയും എല്‍ഡിഎഫിനായി സെബാസ്റ്റ്യന്‍ കുളത്തുങ്കലുമാണ് ജനവിധി തേടുന്നത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/396V9HP
via IFTTT
No comments:
Post a Comment