നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്കോ ണ്‍ഗ്രസ്; എല്ലാ അർത്ഥത്തിലും പുതുമയുള്ള പട്ടികയെന്ന് മുല്ലപ്പള്ളി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 14 March 2021

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്കോ ണ്‍ഗ്രസ്; എല്ലാ അർത്ഥത്തിലും പുതുമയുള്ള പട്ടികയെന്ന് മുല്ലപ്പള്ളി

ദീർഘനാൾ നീണ്ട ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക ആയി. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

ഇന്ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം അറിയിച്ചത്. മികച്ച പട്ടികയ്ക്കാണ് ഹൈക്കമാൻഡ് അംഗീകാരം നൽകിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു. എല്ലാ അർത്ഥത്തിലും പുതുമയുള്ള പട്ടികയാണ് ഇത്തവണത്തേതെന്ന് കെ പി സി സി അധ്യക്ഷൻ പറഞ്ഞു.

55 ശതമാനത്തിലേറെ പേർ പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നു. 92 സീറ്റിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്. 86 സീറ്റുകളിലെ സ്ഥാനാർഥികളുടെ ലിസ്റ്റ് മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. കൽപറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി മണ്ഡലങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമായി വന്നതിനാൽ അതിനു ശേഷം ആയിരിക്കും ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. 25 മുതൽ 50 വയസ് വരെയുള്ള 46 പേർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.

1.ഉദുമ- പേരിയ ബാലകൃഷ്ണന്‍
2.കാഞ്ഞങ്ങാട്- പിവി സുരേഷ്
3.പയ്യന്നൂര്‍- എം പ്രദീപ് കുമാര്‍
4.കല്യാശ്ശേരി- ബ്രിജേഷ് കുമാര്‍
5.തളിപറമ്പ- അബ്ദുള്‍ റഷീദ് പിവി
6.ഇരിക്കൂര്‍- അഡ്വ സജു ജോസഫ്
7.കണ്ണൂര്‍- സതീശന്‍ പാച്ചേനി

  1. തലശ്ശേരി- ശ്രീ എം. പി അരവിന്ദാക്ഷന്‍
  2. പേരാവൂര്‍- അഡ്വ സണ്ണി ജോസഫ്
  3. മാനന്തവാടി- പി.കെ ജയലക്ഷ്മി
  4. സുല്‍ത്താന്‍ ബത്തേരി- ഐസി ബാലകൃഷ്ണന്‍
    12 നാദാപുരം- അഡ്വ. പ്രവീണ്‍കുമാര്‍
    13.കൊയിലാണ്ടി- എന്‍. സുബ്രമണ്യന്‍
    14.ബാലുശ്ശേരി- ധര്‍മ്മജന്‍ വി കെ
  5. കോഴിക്കോട് നോര്‍ത്ത്- കെഎം അഭിജിത്ത്
  6. ബേപ്പൂര്‍- പി.എം നിയാസ്
  7. വണ്ടൂര്‍- എ പി അനില്‍ കുമാര്‍
    18 പൊന്നാനി- എ എം രോഹിത്ത്
    19.തൃത്താല- വി ടി ബല്‍റാം
    20.ഷൊര്‍ണൂര്‍-ടി എച്ച് ഫിറോസ് ബാബു
  8. ഒറ്റപ്പാലം ഡോ. സരിന്‍
  9. പാലക്കാട്- ഷാഫി പറമ്പില്‍
    മലമ്പുഴ- എസ് കെ അനന്ത കൃഷ്ണന്‍
    24 തരൂര്‍- കെ എ ഷീബ
  10. ചിറ്റൂര്‍ – സുമേഷ് അച്യുതന്‍
    26 ആലത്തൂര്‍- പാളയം പ്രദീപ്
    27 ചേലക്കര- സി. സി ശ്രീകുമാര്‍
    28 കുന്നംകുളം- കെ ജയശങ്കര്‍
  11. മണലൂര്‍- വിജയ ഹരി
  12. വടക്കാഞ്ചേരി- അനില്‍ അക്കര
  13. ഒല്ലൂര്‍- ജോസ് വെള്ളൂര്‍
    32 തൃശ്ശൂര്‍- പത്മജ വേണുഗോപാല്‍
  14. നാട്ടിക- സുനില്‍ ലാലൂര്‍
    34.കയ്പ മംഗലം- ശോഭാ സുബിന്‍
  15. പുതുക്കാട്- അനില്‍ അന്തിക്കാട്

Support DoolNews
₹100
1 Month

₹499
6 Month

₹960
1 Year

₹2850
3 Years

₹4990
Diamond

  1. ചാലക്കുടി- ടി. ജെ സനീഷ് കുമാര്‍
  2. കൊടുങ്ങല്ലൂര്‍- എം പി ജാക്‌സണ്‍
  3. പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പിള്ളി
  4. അങ്കമാലി- റോജി എം ജോണ്‍
  5. ആലുവ- അന്‍വര്‍ സാദത്ത്
  6. പറവൂര്‍- വി ഡി സതീശന്‍
  7. വൈപ്പിന്‍- ദീപക്ക് ജോയ്
  8. കൊച്ചി- ടോണി ചമ്മണി
  9. തൃപ്പൂണിത്തുറ- കെ ബാബു
  10. എറണാകുളം- ടി ജെ വിനോദ്
  11. തൃക്കാക്കര- പിടി തോമസ്
  12. കുന്നത്തുനാട്- വി പി സജീന്ദ്രന്‍
  13. മൂവാറ്റുപുഴ- ഡോ മാത്യൂ കുഴല്‍നാടന്‍
  14. ദേവികുളം- ഡി കുമാര്‍
  15. ഉടുമ്പന്‍ ചോല- അഡ്വ. ഇ എം അഗസ്റ്റി
  16. പീരുമേട്- സിറിയക് തോമസ്
  17. വൈക്കം- ഡോ. പി ആര്‍ സോന
    53 കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  18. പുതുപ്പള്ളി- ഉമ്മന്‍ ചാണ്ടി
  19. കാഞ്ഞിരപ്പള്ളി- ജോസഫ് വാഴക്കന്‍
  20. പൂഞ്ഞാര്‍- ടോമി കല്ലാനി
  21. അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
  22. ചേര്‍ത്തല- എസ് ശരത്ത്
  23. ആലപ്പുഴ- ഡോ. കെ എസ് മനോജ്
  24. അമ്പലപ്പുഴ- അഡ്വ. എം ലിജു.
  25. ഹരിപ്പാട്- രമേശ് ചെന്നിത്തല
  26. കായംകുളം- കുമാരി അരിതാ ബാബു
  27. മാവേലിക്കര- കെ കെ ഷാജു
  28. ചെങ്ങന്നൂര്‍- എം മുരളി
  29. റാന്നി- റിങ്കു ചെറിയാന്‍
  30. ആറന്മുള- കെ ശിവദാസന്‍ നായര്‍
  31. കോന്നി- റോബിന്‍ പീറ്റര്‍
  32. അടൂര്‍- എം ജി കണ്ണൂര്‍
    69 കരുനാഗപ്പള്ളി- സി.ആര്‍ മഹേഷ്
  33. കൊട്ടാരക്കര- രശ്മി ആര്‍
  34. പത്താനാപുരം- ജ്യോതികുമാര്‍ ചാമക്കാല
  35. ചടയമംഗലം- എം എം നസീര്‍
  36. കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ
  37. ചാത്തന്നൂര്‍- പീതാംബരക്കുറുപ്പ്
  38. വര്‍ക്കല- ബി. ആര്‍. എം ഷഫീര്‍
  39. ചിറയിന്‍കീഴ്- അനൂപ് ബി എസ്
  40. നെടുമങ്ങാട്- പി .എസ് പ്രശാന്ത്
  41. വാമനപുരം- ആനാട് ജയന്‍
  42. കഴക്കൂട്ടം- ഡോ. എസ്.എസ് ലാല്‍
  43. തിരുവനന്തപുരം- വി. എസ് ശിവകുമാര്‍
  44. നേമം- കെ മുരളീധരന്‍
  45. അരുവിക്കര- കെ.എസ് ശബരീനാഥ്
  46. പാറശ്ശാല- അന്‍സജിത റസ്സല്‍
  47. കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍
  48. കോവളം- എം. വിന്‍സെന്റ്
  49. നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജ്‌


from Breaking News – ഇ വാർത്ത | evartha https://ift.tt/30EtM3f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages