പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന; ഏപ്രിൽ- മെയ് മാസങ്ങളില്‍ അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 23 April 2021

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന; ഏപ്രിൽ- മെയ് മാസങ്ങളില്‍ അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തീവ്രമായ വൈറസ് വ്യാപനം രണ്ടാം തരംഗം രാജ്യത്ത് വലിയ ആഘാതം സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തില്‍ അടുത്ത രണ്ട് മാസങ്ങളില്‍ അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരമാണ് രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്.ഇതുവഴി വഴി ഏകദേശം 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ പദ്ധതിക്കായി 26,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവിടുക. കഴിഞ്ഞ വര്‍ഷവും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്തിരുന്നു. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ കാടിക്കാഴ്ചയ്ക്ക് ശേഷമാണ് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. രോഗവ്യാപന തരംഗത്തില്‍ രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും പോഷകാഹാരം ലഭ്യമാക്കേണ്ടത് പ്രധാനമാണന്ന് പ്രധാനമന്ത്രി പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3sMg0H8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages