കെ സുരേന്ദ്രന്റെ രണ്ട് മണ്ഡലങ്ങളിലും ഉള്‍പ്പെടെ സംസ്ഥാനത്തെ 318 ബൂത്തുകളില്‍ എന്‍ഡിഎയ്ക്ക് ‘പൂജ്യം വോട്ട്’ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 10 May 2021

കെ സുരേന്ദ്രന്റെ രണ്ട് മണ്ഡലങ്ങളിലും ഉള്‍പ്പെടെ സംസ്ഥാനത്തെ 318 ബൂത്തുകളില്‍ എന്‍ഡിഎയ്ക്ക് ‘പൂജ്യം വോട്ട്’

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച മണ്ഡലങ്ങളായ കോന്നി, മഞ്ചേശ്വരം ഉൾപ്പെടെ സംസ്ഥാനത്തെ 318 ബൂത്തുകളിൽ എൻ ഡി എ സ്ഥാനാർത്ഥിക്ക് ഒരു വോട്ടു പോലും നേടാനായില്ല മുന്നണി കേരളത്തിൽ മത്സരിച്ച 59 നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിൽ ഇതാണ് അവസ്ഥ.

അതിലും രസകരം 493 ബൂത്തുകളിൽ എൻ ഡി എ സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഓരോ വോട്ടുകൾ വീതമാണ് എന്നതാണ്. ബാക്കിയുള്ള ആയിരത്തിലേറെ ബൂത്തുകളിൽ രണ്ടു മുതൽ അഞ്ചു വരെ വോട്ടുകൾ മാത്രമാണെന്നും തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ശേഷം പുറത്തുവന്ന കണക്കുകൾ പറയുന്നു.

കെ സുരേന്ദ്രൻ വിജയ പ്രതീക്ഷയിൽ മത്സരിച്ച മത്സരിച്ച കോന്നിയിലെ 54, 212 നമ്പർ ബൂത്തുകളിൽ ആരും അദ്ദേഹത്തിന് വോട്ടു ചെയ്തില്ല. അതേസമയം, ഏറ്റവും കൂടുതൽ വോട്ടില്ലാബൂത്തുകളും ഒറ്റ വോട്ട് ബൂത്തുകളും ഉളളത് മലപ്പുറം ജില്ലയിലാണ്ജി ല്ലയിലെ പൊന്നാനിയിലാണ് മുന്നണിക്ക് പൂജ്യം വോട്ടുകൾ ലഭിച്ച ബൂത്തുകൾ ഏറ്റവും കൂടുതലുളളത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/2RJJgkY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages