അയ്യപ്പനെ പ്രൊഫൈല്‍ ചിത്രമാക്കി ചാണ്ടി ഉമ്മന്‍; അയ്യപ്പാ, ഈ ആത്മാവിന് കൂട്ടായിരിക്കണേ എന്ന പരിഹാസവുമായി ബെന്യാമിന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 1 May 2021

അയ്യപ്പനെ പ്രൊഫൈല്‍ ചിത്രമാക്കി ചാണ്ടി ഉമ്മന്‍; അയ്യപ്പാ, ഈ ആത്മാവിന് കൂട്ടായിരിക്കണേ എന്ന പരിഹാസവുമായി ബെന്യാമിന്‍

ശബരിമല അയ്യപ്പനെ പ്രൊഫൈൽ ചിത്രമാക്കിയ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പരിഹസിച്ച് എഴുത്ത് കാരന്‍ ബെന്യാമിന്‍. ‘സർവ്വ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ. ഈ ആത്മാവിന് കൂട്ടായിരിക്കണേ’ എന്ന് ബെന്യാമിന്‍ ചാണ്ടി ഉമ്മന്‍റെ പ്രൊഫൈല്‍ ചിത്രത്തിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചു എഴുതി.

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലെ മുഖചിത്രം മാറ്റിയത്. നേരത്തെ തന്നെ ചാണ്ടി ഉമ്മന്‍റെ കവര്‍ ചിത്രം ശബരിമല ആയിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/331R3gG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages