അവരുടെ തന്തയ്ക്ക് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല; വിവാദ പ്രസ്താവനയുമായി രാംദേവ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 27 May 2021

അവരുടെ തന്തയ്ക്ക് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല; വിവാദ പ്രസ്താവനയുമായി രാംദേവ്

രാജ്യമാകെ വൈറസ് വ്യാപനം രൂക്ഷമാകവേ അതിനെ ചെറുക്കാന്‍ വാക്സിനേഷന്‍ നടത്തുന്ന ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയ ബാബ രാംദേവ് പുതിയ പ്രസ്താവനയുമായി വീണ്ടും വിവാദത്തില്‍. പ്രധാനമന്ത്രിയോട് രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ഐ എം എ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പുതിയ വിവാദവും.

തന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്നവരുടെ തന്തമാര്‍ വിചാരിച്ചാല്‍ പോലും അത് സാധിക്കില്ല എന്ന് രാംദേവ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘അവരൊക്കെ ഇങ്ങിനെ വെറുതെ കിടന്ന് ബഹളം വെയ്ക്കുകയാണ്. തെമ്മാടി രാംദേവ്, തുറങ്കിലടയ്ക്കൂ അവനെ എന്നൊക്കെ വെറുതെ ഓരോ ട്രെന്റ് ഉണ്ടാക്കുകയാണ്. എന്നാല്‍ അവരുടെ തന്തയ്ക്ക് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല,’ രാംദേവ് പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3fPBHSn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages