ഗംഗയിലെ മൃതദേഹങ്ങള്‍; നായ്ക്കള്‍ കടിച്ചുവലിക്കുന്ന വീഡിയോപ്രചരിച്ച പിന്നാലെ സംസ്ക്കാരം നടത്തി അധികൃതര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 14 May 2021

ഗംഗയിലെ മൃതദേഹങ്ങള്‍; നായ്ക്കള്‍ കടിച്ചുവലിക്കുന്ന വീഡിയോപ്രചരിച്ച പിന്നാലെ സംസ്ക്കാരം നടത്തി അധികൃതര്‍

ഗംഗാ നദിയുടെ തീരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അഴുകിയ നിലയില്‍ അടിഞ്ഞ മൃതദേഹങ്ങള്‍ നായ്ക്കള്‍ മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ച പിന്നാലെ യു പിയിലെ ബല്ലിയ ജില്ലാ അധികൃതര്‍ സംസ്‌ക്കരിച്ചു. ഇതുവരെ ഇവിടെ രണ്ട് മൃതദേഹങ്ങളാണ് അധികൃതര്‍ സംസ്‌ക്കരിച്ചത്.

അതേസമയം, ഈ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ നദിയില്‍ ഒഴുക്കിയതാണെന്നാണ് അധികൃതര്‍ ഉന്നയിക്കുന്ന അവകാശവാദം. ജില്ലയിലെ നരഹി പ്രദേശത്തെ ഉജിയാര്‍, കുല്‍ഹാദിയ, ഭരൗലി എന്നിവിടങ്ങിലായി 52 മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നതായി ജനങ്ങള്‍ പറയുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3brI3pI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages