രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവാക്കില്ല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 12 July 2021

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവാക്കില്ല

സ്ഥാനം ഒഴിയുന്ന അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് പകരം ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവ് സ്ഥാനം രാഹുല്‍ ഗാന്ധിക്ക് നൽകില്ല. നിലവിൽ രാഹുലിനെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. ഇപ്പോള്‍ ശശി തരൂര്‍, മനീഷ് തിവാരി എന്നിവരിലൊരാളെ പകരം നേതാവാക്കാനാണ് ആലോചിക്കുന്നത്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന് ആവശ്യപ്പെട്ട നേതാക്കളിലുള്‍പ്പെട്ടവരാണ് ഇരുവരും.നേരത്തെ അധിറിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിട്ടത്. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയം ഏറ്റുവാങ്ങിയതോടെയാണ് അധീറിനെ മാറ്റാനുള്ള ആലോചന സജീവമായത്.ഇനി വര്‍ഷകാല സമ്മേളനത്തിനായി ജൂലൈ 19 നാണ് ലോക്‌സഭ ആരംഭിക്കുന്നത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3yQ26qW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages