ചർച്ച വിജയം; കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരികള്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 16 July 2021

ചർച്ച വിജയം; കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരികള്‍

ഇന്ന് നടന്ന മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍ അറിയിച്ചു. തഗല്‍ സംസ്ഥാനത്തെ കടകള്‍ തുറക്കുന്നതിനായുള്ള സമരത്തില്‍ നിന്ന് പിന്മാറിയതായും അദ്ദേഹം അറിയിച്ചു.

വ്യാപാരികളുടെ ആവശ്യങ്ങള്‍ അം​ഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. വരുന്ന ഓണം വരെ കടകള്‍ തുറക്കുന്നതിലാണ് വ്യാപാരികള്‍ അനുമതി തേടിയത്. എന്നാലിത് അനുഭാവപൂര്‍വ്വം പരി​ഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം ഭീഷണിയായിരുന്നില്ലെന്നും ടി നസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.



from Breaking News – ഇ വാർത്ത | evartha https://ift.tt/2VOE55A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages