രാജ്യത്തെ കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളാതെ കേന്ദ്രസർക്കാർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 2 July 2021

രാജ്യത്തെ കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളാതെ കേന്ദ്രസർക്കാർ

രാജ്യത്തെ കൊവിഡ് മൂന്നാം തരം​ഗ സാധ്യത തള്ളിക്കളയാതെ കേന്ദ്രസർക്കാർ. എല്ലാവരും മൂന്നാം തരംഗത്തെ നേരിടാൻ കരുതലോടെയിരിക്കണമെന്ന് നീതി ആയോഗ് അംഗം വി കെ പോൾ അറിയിക്കുന്നു. അതേസമയം, ഇപ്പോഴുള്ള കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് താഴ്ന്ന് തുടങ്ങിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് പുതിയതായി കൊവിഡ് ബാധിക്കുന്നവുടെ എണ്ണത്തിൽ അവസാന ഒരാഴ്ചക്കിടെ 13 ശതമാനം കുറവ് വന്നിട്ടുണ്ട്. ജനം തുടര്‍ന്നും ജാഗ്രത കൈവിടരുത്. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമാകെയുള്ള 71 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.



from Breaking News – ഇ വാർത്ത | evartha https://ift.tt/3hrv3T1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages