ഇന്ത്യ ഉള്‍പ്പെടെ 18 രാജ്യങ്ങളുടെ യാത്രാ വിലക്ക് പിന്‍വലിച്ച് ഒമാന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 23 August 2021

ഇന്ത്യ ഉള്‍പ്പെടെ 18 രാജ്യങ്ങളുടെ യാത്രാ വിലക്ക് പിന്‍വലിച്ച് ഒമാന്‍

ഇന്ത്യ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇനിമുതല്‍ ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവില്‍‌ ഏവിയേഷന്‍ അതോരിറ്റി തിങ്കളാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

സെപ്‍തംബര്‍ ഒന്ന് മുതലായിരിക്കും പുതിയ തീരുമാന പ്രകാരം പ്രവേശനം അനുവദിക്കുക.



from Breaking News – ഇ വാർത്ത | evartha https://ift.tt/3y9YGyG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages