കരയുന്നത് നിര്‍ത്തൂ,രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു; വനിതാ ഹോക്കി താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 6 August 2021

കരയുന്നത് നിര്‍ത്തൂ,രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു; വനിതാ ഹോക്കി താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ടോക്കിയോ ഒളിമ്പിക്സിലെ ഹോക്കിയില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങള്‍ രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ് എന്ന് താരങ്ങളോട് ഫോണില്‍ സംസാരിക്കവേ മോദി പറഞ്ഞു.

മോദിയുടെ വാക്കുകള്‍: ‘ നിങ്ങള്‍ കരയുന്നത് നിര്‍ത്തൂ, അത് എനിക്കു കേള്‍ക്കാം. നമ്മുടെ രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു. ആരും നിരാശപ്പെടേണ്ട. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയുടെ അടയാളമായ ഹോക്കിക്ക് നിങ്ങളുടെ കഠിനധ്വാനത്തിലൂടെ വീണ്ടും പ്രാധാന്യം ലഭിച്ചിരിക്കുന്നു.’



from Breaking News – ഇ വാർത്ത | evartha https://ift.tt/3fFf6Zk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages