അഫ്ഗാനില്‍ താലിബാന്‍ സാംസ്‌കാരിക അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞു: ഇമ്രാന്‍ ഖാന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 16 August 2021

അഫ്ഗാനില്‍ താലിബാന്‍ സാംസ്‌കാരിക അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞു: ഇമ്രാന്‍ ഖാന്‍

താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ച പിന്നാലെ അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തെറിഞ്ഞെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാന്‍ നേരത്തെ സാംസ്‌കാരികമായും മനശാസ്ത്രപരമായും കീഴ്‌പ്പെട്ടിരിക്കുകയായിരുന്നു.

അടിമത്തെത്തെക്കാള്‍ വളരെ മോശമായ അവസ്ഥയിലായിരുന്നു അവര്‍. സാംസ്‌കാരിക അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുകയാണ് അഫ്ഗാനില്‍ സംഭവിച്ചത്.-ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതേസമയം താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ ആയിരങ്ങളാണ് രാജ്യം വിടാന്‍ തയ്യാറായത്. പാകിസ്ഥാന്റെ പിന്തുണയോടെയാണ് താലിബാന്‍ അഫ്ഗാനില്‍ അക്രമം നടത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/2W0gezJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages