പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും; കോണ്‍ഗ്രസിന്റെ കേരളത്തിലെ അവസാന വാക്ക് കെ സുധാകരന്‍: വിഡി സതീശന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 September 2021

പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും; കോണ്‍ഗ്രസിന്റെ കേരളത്തിലെ അവസാന വാക്ക് കെ സുധാകരന്‍: വിഡി സതീശന്‍

കോണ്‍ഗ്രസിന്റെ കേരളത്തിലെ അവസാന വാക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ന് അടന്ന കണ്ണൂർ ഡി സി സി ആസ്ഥാനത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടാകാമെന്നും അതെല്ലാം പരിഹരിച്ച് സമന്വയത്തോട് കൂടി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

കെ പി സി സി അധ്യക്ഷന്‍ നല്‍കുന്ന ഇര്ട്ടെഷങ്ങള്‍ അനുസരിക്കാന്‍ മുഴുവൻ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാദ്ധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയിലെ ഇപ്പോഴുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.



from Breaking News – ഇ വാർത്ത | evartha https://ift.tt/3l4snNh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages