
രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്ഥിരമായി ഒരു ദേശീയ അധ്യക്ഷന്‍ വേണമെന്ന ആവശ്യവുമായി ശശി തരൂര്‍ എംപി. സോണിയ ഗാന്ധിയുടെ നേതൃപാഠവം എല്ലാര്ക്കും ഇഷ്ടമാണ്.എന്നാൽ പോലും പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷനെന്നത് എല്ലാവരും ആവശ്യപ്പെടുന്ന കാര്യമാണ്. അവസാന രണ്ടുവര്‍ഷമായി കോണ്‍ഗ്രസിന് അതില്ല.
കോൺഗ്രസ് പാര്‍ട്ടിയുടെ സംഘടനാതലത്തില്‍ ഊര്‍ജം പകരുന്നതിന് സ്ഥിരം അധ്യക്ഷനിലൂടെ കഴിയുമെന്നും ശശി തരൂർ പറയുന്നു. ഒരുപക്ഷെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരികയാണെങ്കില്‍ അത് പെട്ടന്നുതന്നെ വേണം.കോണ്‍ഗ്രസിന് അത് വളരെ അത്യാവശ്യമാണ്.അടുത്ത തെരഞ്ഞെടുപ്പിന് തയാറാകുന്നതിന് പാര്‍ട്ടിയില്‍ അഴിച്ചുപണികള്‍ നടത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3nNHmOf
via IFTTT
No comments:
Post a Comment