
മധ്യപ്രദേശിലുള്ള എഞ്ചിനിയറിംഗ് സിലബസിൽ ഇനിമുതൽ രാമായണവും മഹാഭാരതവും പഠിക്കാൻ സാധിക്കും. ഇവയെ ഉൾപ്പെടുത്തി സർക്കാർ തീരുമാനം എടുത്തു. രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായിട്ടാണ് സിലബസിൽ രാമായണവും മഹാഭാരതവുംഉൾപ്പെടുത്തിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ് വിശദീകരിച്ചു
ഇനിമുതൽ ശ്രീരാമനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും എഞ്ചിനിയറിംഗ് കോഴ്സിനൊപ്പം തന്നെ അതിന് സാധിക്കും. പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3z8j5Vd
via IFTTT
No comments:
Post a Comment