
എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കാന്‍ ഹരിത നേതൃത്വം ആലോചിക്കുന്നു. സംസ്ഥാന നേതൃത്വത്തിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.
അതേസമയം, ഹരിത നല്കിയ എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ക്കെതിരായ പരാതിയില്‍ പരാതിക്കാരിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് വനിതാ കമ്മിഷന് അറിയിച്ചു. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരെ ഇന്നലെ വിളിച്ചിരുന്നു. പരാതി നല്കിയ വനിതാ നേതാക്കളുടെ മൊഴി എടുത്തതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷന് പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3nhrXFM
via IFTTT
No comments:
Post a Comment