‘പാകിസ്താൻ അഫ്ഗാൻ വിട്ടു പോവുക’ കാബൂളില്‍ റാലിയുമായി ജനങ്ങൾ; വെടിയുതിര്‍ത്ത് താലിബാന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 7 September 2021

‘പാകിസ്താൻ അഫ്ഗാൻ വിട്ടു പോവുക’ കാബൂളില്‍ റാലിയുമായി ജനങ്ങൾ; വെടിയുതിര്‍ത്ത് താലിബാന്‍

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ വിരുദ്ധ റാലി നടത്തിയ ജനങ്ങൾക്ക് നേരെ താലിബാൻ വെടിയുതിർത്തതായി റിപ്പോർട്ട്. സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്.

‘പാകിസ്ഥാൻ അഫ്ഗാൻ വിട്ടു പോവുക’ എന്ന മുദ്രാവാക്യവും ബാനറുകളുമായി കാബൂളിലെ പാക് എംബസിക്ക് മുമ്പിൽ പ്രതിഷേധിച്ച ആളുകളെ പിരിച്ചു വിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിവെച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ്പി റിപ്പോര്‍ട്ട് ചെയ്തു. താലിബാനോ പാകിസ്ഥാനോ പാഞ്ച്ഷീർ കീഴടക്കാനുള്ള അവകാശമില്ലെന്ന് സമരക്കാർ പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3A5qg21
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages