കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലാബ് സജ്ജം: മന്ത്രി വീണാ ജോര്‍ജ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 6 September 2021

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലാബ് സജ്ജം: മന്ത്രി വീണാ ജോര്‍ജ്

നിപ വൈറസ് പരിശോധന നടത്താന്‍ ആവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി ആര്‍ ഡി ലാബില്‍ സജ്ജമാക്കിയതായി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ ഐ വി പൂനെ, എന്‍ ഐ വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്.

നിപ വൈറസ് ഉണ്ടോ എന്നറിയാനുള്ള അര്‍ ടി പി സി ആര്‍ , പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് പരിശോധനകളാണ് ലാബില്‍ നടത്തുകയെന്നും മന്ത്രി അറിയിച്ചു. പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീ ഏജന്റും അനുബന്ധ സാമഗ്രികളും എന്‍ ഐ വി. പൂനയില്‍ നിന്നും എന്‍ ഐ വി. ആലപ്പുഴയില്‍ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3l1JcIA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages