പി ആർ ശ്രീജേഷ്, സുനിൽ ചേത്രി ഉൾപ്പെടെ 11 താരങ്ങൾക്ക് ഖേൽരത്‌നക്ക് ശുപാർശ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 27 October 2021

പി ആർ ശ്രീജേഷ്, സുനിൽ ചേത്രി ഉൾപ്പെടെ 11 താരങ്ങൾക്ക് ഖേൽരത്‌നക്ക് ശുപാർശ

ഇന്ത്യയുടെ ദേശീയ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി ആർ ശ്രീജേഷും ഫുട്‌ബോൾ ടീം ക്യാപ്റ്റനായ സുനിൽ ചേത്രിയും ഉൾപ്പെടെ 11 താരങ്ങൾക്ക് ഖേൽരത്‌നക്ക് ശുപാർശ.ഇതോടൊപ്പം വിവിധ കായിക ഇനങ്ങളിൽനിന്നായി 17 പരിശീലകരെ ദ്രോണാചാര്യ അവാർഡിന് ശുപാർശ ചെയ്തിട്ടുണ്ട്.

35 പേർക്ക് അർജ്ജുന അവാർഡിന് ശുപാർശയെന്നും സൂചനയുണ്ട്. രാജ്യത്തിനായി ഒളിമ്പിക്‌സിൽ ഏറെ കാലത്തിന് ശേഷം വെങ്കലമെഡൽ നേടിയ ടീമിൽ ശ്രീജേഷ് അംഗമായിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/2ZuaNLQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages