ഇന്ത്യയിലേക്ക് കൂട്ടികൊണ്ടുപോകാൻ നടപടിയെടുക്കണം; അഭ്യര്‍ത്ഥനയുമായി അഫ്ഗാനിലെ സിഖ് സമൂഹം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 29 October 2021

ഇന്ത്യയിലേക്ക് കൂട്ടികൊണ്ടുപോകാൻ നടപടിയെടുക്കണം; അഭ്യര്‍ത്ഥനയുമായി അഫ്ഗാനിലെ സിഖ് സമൂഹം

എത്രയും വേഗം ഇന്ത്യയിലേക്ക് തങ്ങളെ കൂട്ടികൊണ്ടുപോകാനുള്ള നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ അഫ്ഗാനിലെ സിഖ് സമൂഹം.താലിബാൻ ഭരണം പിടിച്ച ശേഷം ജലാലാബാദ്, ഗസ്‌നി, കാബൂള്‍ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അഫ്ഗാന്‍ സിഖുകാര്‍ ആണ് തങ്ങളുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ച്‌ കുടുംബവുമായി വീണ്ടും ഒന്നിക്കാന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.

സോഷ്യല്‍ മീഡിയയുടെ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍, ‘നിങ്ങള്‍ മുൻപ് ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് വിസയില്ലാതെ ഇപ്പോൾഇന്ത്യയിലേക്ക് വരാന്‍ കഴിയില്ല ഞങ്ങളെ സഹായിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു. എന്നും പറയുന്നു.

പിന്നാലെ ,ശിരോമണി അകാലിദളിന്റെ ഇന്ത്യയിലെ ദേശീയ വക്താവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ, അഫ്ഗാന്‍ സിഖുകാരെ പ്രതിനിധീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുകയും ഇന്ത്യയാണ് അവരുടെ ഏക പ്രതീക്ഷയെന്നും പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3GKINEu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages