പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വർദ്ധനവ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 29 October 2021

പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വർദ്ധനവ്

രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വർദ്ധനവ്.ഇന്ന് പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 111 രൂപ 29 പൈസയും ഡീസലിന് 104 രൂപ 88 രൂപയുമായി. കോഴിക്കോടാവട്ടെ പെട്രോള്‍ വില 109 രൂപ 52 പൈസയും ഡീസലിന് 102 രൂപ 94 പൈസയുമാണ്.

അതേസമയം, കൊച്ചിയില്‍ പെട്രോള്‍ വില 108 രൂപ 95 പൈസയും ഡീസലിന് 102 രൂപ 80 പൈസയുമായി. ഒരു മാസത്തിനിടെ പെട്രോളിന് ഒന്‍പത് രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കമ്പനികൾ വർദ്ധിപ്പിച്ചത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3nHOKcv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages