
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്ന വൈദികന്‍ എറണാകുളത്ത് അറസ്റ്റില്‍. വരാപ്പുഴയിൽ തുണ്ടത്തുംകടവ് തൈപറമ്പില്‍ സിബി വര്‍ഗീസ്(32) ആണ് അറസ്റ്റിലായത്.
മരട് സെന്റ് മേരീസ് മഗ്ദലിന്‍ പള്ളി സഹ വികാരിയായിരുന്നു സിബി വര്‍ഗീസ്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3jjcTop
via IFTTT
No comments:
Post a Comment