
പ്രതിപക്ഷം കേരളത്തിന്റെ വികസനത്തിന് വഴിമുടക്കുന്നതായുംബി.ജെ.പിയും സമാന നിലപാട് സ്വീകരിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എന്നാൽ, സർക്കാർ കെ റയില്‍ ഉള്‍പെടെയുളള വികസനപദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളം ഇനിയും നവീകരിക്കപ്പെട്ടില്ലെങ്കിൽ യുവതലമുറ പിന്തള്ളപ്പെടും. അത് ഉണ്ടായിക്കൂട സാമൂഹിക പരിഷ്കരണ നിയമങ്ങൾ, സാമൂഹിക സുരക്ഷ പദ്ധതികൾ തുടങ്ങിയവയുടെ വിപുലമായ സംവിധാനമുള്ള കേരളത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ കേരളം നവീകരിക്കപ്പെടണമെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു..
സംസ്ഥാനത്തിന്റെ നവീകരണത്തിന് സഹായിക്കുന്ന രീതിയിലാണ് ഗവൺമെന്റിന്റെ നിലപാടുകൾ. പക്ഷെ കേരളത്തെ ഇരുട്ടിലേക്ക് നയിക്കാനും പിറകോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അവഗണന പല കാര്യങ്ങളിലും കേരളം നേടുകയാണ്. പക്ഷെ കേരളം ശബരിമല വിമാനത്താവളവും എന്‍.എച്ച് 66 വികസനവും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു..
from Breaking News – ഇ വാർത്ത | evartha https://ift.tt/3CAQ86a
via IFTTT
No comments:
Post a Comment